Animals
ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ജയശ്രീ ടീച്ചറാണ്.
പലതരം ജീവികളെ കുറിച്ചാണ് ഇന്നത്തെ പ്രവർത്തനങ്ങൾ.
ആദ്യം നമുക്ക് രണ്ട് വീഡിയോകൾ കാണാം.
ആദ്യം നാം വളർത്തുന്ന Farm Animals.
ഇനി വന്യമൃഗങ്ങളെ കണ്ടാലോ... Wild Animals
ഇനി പ്രവർത്തനങ്ങളിലേക്ക്....
LKG, UKG
പൂച്ചയുടെ ചിത്രം വരച്ച് നിറം നൽകി പൂച്ചയ്ക്ക് പേര് കൊടുക്കുക. നിങ്ങൾക്കറിയാവുന്ന 5 ജീവികളുടെ പേരെഴുതുക?
1,2 ക്ലാസ്സുകൾ
നിങ്ങൾക്കറിയാവുന്ന ജീവികളുടെ പേര് എഴുതുക? ഏറ്റവും ഇഷ്ടപ്പെട്ട ജീവിയുടെ ചിത്രം വരയ്ക്കുക നിറം നൽകുക?
3,4 ക്ലാസ്സുകൾ
നാട്ടിൽ വളർത്തുന്ന ജീവികൾ/ കാട്ടുജീവികൾ എന്നിങ്ങനെ ജീവികളെ തരംതിരിക്കുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.?
Comments
Post a Comment