ശിശുദിനം
ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി അയച്ചത് കവിത ടീച്ചറാണ്.
ഒരു കൊച്ചു കൂട്ടുകാരിയുടെ ഡയറി നമുക്കൊന്ന് വായിക്കാം. ശിശുദിനത്തിലെ ഡയറിയാണ് എഴുതിയിട്ടുള്ളത്. താഴെക്കൊടുത്തിരിക്കുന്ന ഡയറി വായിക്കൂ....
വായിക്കാൻ കഴിയാത്ത കൊച്ചു കൂട്ടുകാർക്ക് രക്ഷിതാക്കൾ ഡയറി വായിച്ചു കൊടുക്കണം.
ഇനി പ്രവർത്തനങ്ങളിലേക്ക്....
പ്രീപ്രൈമറി
രക്ഷിതാക്കൾ ഉമയുടെ ഡയറി വായിച്ചു കൊടുക്കുക.... തുടർന്ന് നെഹൃവിന്റെ ചിത്രം വരയ്ക്കുക...
ഒന്ന്, രണ്ട് ക്ലാസ്സുകൾ
ഡയറി വായിക്കുക...
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക...
1. ആരാണ് ചാച്ചാജി?
2. എന്നാണ് ചാച്ചാജിയുടെ പിറന്നാൾ?
3. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
5. നവംബർ 14 എന്ത് ദിനമായി യാണ് ആചരിക്കുന്നത്?
മൂന്ന്,നാല് ക്ലാസ്സുകൾ
ഡയറി കുറിപ്പ് വായിക്കുക...
സ്കൂളിൽ അവതരിപ്പിക്കുന്നതിനായി ഒരു പ്രസംഗം തയ്യാറാക്കുക -
വിഷയം - ശിശുദിനം

Comments
Post a Comment