Indroducing myself

 പ്രിയ കുട്ടികളേ,

ഇന്നത്തെ പ്രവർത്തനം തയ്യാറാക്കിയത് ജ്യോതി ടീച്ചറാണ്. ഇംഗ്ലീഷ് ഭാഷയിൽ എങ്ങനെയാണ് നാം സ്വയം പരിചയപ്പെടുത്തുക എന്നതാണ് ഇന്നത്തെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

താഴെ കൊടുത്തിരിക്കുന്ന ഭാഗം വായിച്ചു നോക്കുക...


 ഇനി ഒരു വീഡിയോ കാണാം...


 പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

കുട്ടികൾ ഇതു പോലെ ഇംഗ്ലീഷിൽ ഒന്നോ രണ്ടോ വാക്യങ്ങളിൽ സ്വയം പരിചയപ്പെടുത്തുക. ചെറിയ വീഡിയോ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. 

ഒന്ന്,രണ്ട് ക്ലാസ്സുകൾ

കുട്ടികൾ കുടുംബത്തിലെ എല്ലാവരുടേയും രേഖാ ചിത്രം വരച്ച് അവരെ ഇംഗ്ലീഷിൽ പരിചയപ്പടുത്തി എഴുതുക.

3,4 ക്ലാസ്സുകൾ

Write a paragraph about "Myself "

Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം