The Night Sky

 പ്രിയ കുട്ടികളേ,

ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊച്ചു കൂട്ടുകാർ രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ചെയ്യുമല്ലോ....

രാത്രിയിലെ ആകാശം നിങ്ങൾ കണ്ടിട്ടുണ്ടോ.... എത്ര മനോഹരമാണത്.... അതിനെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് കവിത വായിക്കാം.

Look at the picture and enjoy the poem. ( കൊച്ചു കൂട്ടുകാർക്ക് വായിച്ചു കൊടുക്കുമല്ലോ...വായിച്ചു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ കവിതയ്ക്ക് താഴെ യുട്യൂബ് ലിങ്ക് നൽകിയിട്ടുണ്ട്. അങ്ങനെ കേട്ടും ചൊല്ലി പഠിക്കാം.)



All day long 

The Sun shines bright

The moon and stars

Come out by night

From twilight time

They line the skies

And watch the world 

With quiet eyes

 

 

 
 

കവിത ഇഷ്ടപ്പെട്ടോ.... 

 പ്രവർത്തനങ്ങൾ

  • Pre Primary

What do you like most in the night sky? Draw and colour it....

( രാത്രിയിൽ ആകാശത്ത് കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്നിന്റെ ചിത്രം വരച്ചാൽ മതി.)

  • Std 1 &  Std 2

What do you see in the picture? Draw the picture of night sky and  write down the names of objects.

 ( രാത്രിയിലെ ആകാശത്തിന്റെ ചിത്രം വരച്ച് നിറം നൽകി ഓരോന്നിന്റെയും പേര് എഴുതണം. ഇംഗ്ലീഷിൽ തന്നെ വേണം കേട്ടോ....)

  • Std 3 & Std 4 

Recite the poem with suitable tune.
Identify the words with same sound.

( കവിത നല്ല ഈണത്തിൽ ചൊല്ലി കേൾപ്പിക്കുക... Rhyming words കണ്ടെത്തി എഴുതുക.)

 


Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം