അറിവ്


പ്രിയ കുട്ടികളേ,

ഇന്ന് ഒരു കഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചുകൂട്ടുകാർക്ക് രക്ഷിതാക്കൾ വായിച്ചു നൽകുമല്ലോ....

 കഥ വായിച്ചല്ലോ.....

ഇനി പ്രവർത്തനങ്ങളിലേക്ക്....

പ്രീ പ്രൈമറി

 കഥയിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ? ചിത്രം വരച്ച് പേരെഴുതുക.

 1,2 ക്ലാസ്സുകൾ

കഥയിൽ ആരെയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?

എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്?

ഒരു കുറിപ്പ് എഴുതുക.

3,4 ക്ലാസ്സുകൾ

ഈ കഥയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക....




Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം