Success

  ഇന്നത്തെ പ്രവർത്തനങ്ങൾ തയ്യാറാക്കി അയച്ചു തന്നത് സജീഷ് സാർ ആണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു കഥ വായിച്ച് പ്രവർത്തനങ്ങൾ ചെയ്യുമല്ലോ... കൊച്ചു കൂട്ടുകാർക്ക് ചിത്രങ്ങൾ കാണിച്ച് രക്ഷിതാക്കൾ വായിച്ചു നൽകണം.




 കഥ വായിച്ചല്ലോ... ഇഷ്ടപ്പെട്ടോ....

ഇനി പ്രവർത്തനങ്ങളിലേക്ക്.....

പ്രീപ്രൈമറി


 മുകളിലെ ചിത്രം നിരീക്ഷിക്കുക.... മത്സരം കാണാൻ വന്നവരാണ് ഒരാളൊഴികെ എല്ലാവരും. വരാതിരുന്ന ആളുടെ ചിത്രം ബുക്കിൽ വരച്ച് നിറം നൽകുക.

 Std 1,2 

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിച്ച് ശരിയായ ഉത്തരം കണ്ടെത്തി വട്ടം വരയ്ക്കുക.
Read the questions and circle the answer
1 Where did the animals gather for the race?
Forest.        Town.       Meadow.    Hill
2  "We are good runners. If you try, you will win" . Who said this?
 Mittu.      Mother.       Friends.    Father.
3  How did Mittu run?
Slow.     Fast.    Lazy.    Very slow.
4 What did the mother do when Mittu won the race?
Jumped.     Laughed.  Kissed.   Patted.
5 What made Mittu win the race?
Courage.    Love.      Patience.    Hardwork and confidence.

 

Std 3 and 4

സംഭാഷണം എഴുതാം.

After winning the race Mittu reached her home with a big trophy. Her mother was waiting for her.
Mittu: Amma, look at this.
Mother: .....................
Mittu: ........................
Mother:   ....................
Mittu:      .....................
Prepare a possible conversation between Mittu and his mother.


Comments

Popular posts from this blog

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനം

വായന മാസാചരണം