ഇന്ന് ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്
ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന കഥ ഒന്നു വായിച്ചു നോക്കുക.... കൊച്ചു
കൂട്ടുകാർക്ക് മുതിർന്നവർ ആരെങ്കിലും കഥ മനസ്സിലാകുന്ന വിധം വായിച്ചു
കൊടുക്കുമല്ലോ....
ഇനി പ്രവർത്തനങ്ങളിലേക്ക്.....
Pre- primary Draw the elephant and colour. Write the name under it. One simple model is given below....
1, 2 class
Draw the elephant and label the parts.
3, 4 classes
Write a conversation between elephant and ant.
Make attractive with pictures. Draw or paste
Elephant(Jaggu): Goodmorning Mittu
....................................?
Ant(mittu): I am going to play cricket.
.......................................?
Jaggu: .............................
Mittu: ...............................
Jaggu: ..................................
Mittu: .................................
ഇതുകൂടാതെ താഴെക്കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ താൽപര്യം അനുസരിച്ച് ചെയ്യാവുന്നതാണ്.
1, write a poem about elephant
2. Prepare an elephant mask
3. Make a riddle on elephant
4. Write a description about elephant.
5. Compare an elephant and ant. Write 5 differences.
Comments
Post a Comment